You Searched For "തട്ടിപ്പ് കേസ്"

തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി; പലപേരുകളിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് 20 വർഷം; ഒടുവിൽ പിടികിട്ടാപ്പുള്ളി പൊലീസിന്റെ   പിടിയിൽ
സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങൾ ലൈക്കും ഷെയറും ചെയ്‌താൽ പണം ഇരട്ടിപ്പിച്ചു നൽകാം; തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; വിദേശ പൗരനടക്കം മൂന്ന് പേർ പിടിയിൽ
ദക്ഷിണാഫ്രിക്കയിൽ 3.22കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസ്; മഹാത്മാഗാന്ധിയുടെ പ്രപൗത്രി ആഷിഷ് ലതാ റാംഗോബിന് ജയിൽശിക്ഷ; ഡർബൻ കോടതി വിധിച്ചത് ഏഴ് വർഷത്തെ തടവിന്
ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിനെതിരെ തട്ടിപ്പ് കേസും; പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ നിർദ്ദേശത്തിൽ ചങ്ങനാശേരി സ്വദേശി ലക്‌സൻ ഫ്രാൻസിസ് അഗസ്റ്റിനെതിരെ കേസെടുത്ത് പൊലീസ്; കൊച്ചി എം ജി റോഡിലെ റിക്രൂട്ടിങ് ഏജൻസിയായ ഇന്തോ - ബ്രിട്ട് കൺസൾട്ടൻസിയുടെ മറവിൽ നടത്തിയത് വൻ തട്ടിപ്പ്; അന്വേഷണം തുടരുന്നു
പണമുള്ള വീട്ടമ്മമാരുടെ നമ്പറിലേക്ക് മിസ്ഡ് കോൾ; സ്ത്രീകൾ തിരിച്ചുവിളിക്കുമ്പോൾ വിഐപി എന്ന് പരിചയപ്പെടുത്തൽ; സംസാരിച്ച് പാട്ടിലാക്കി ചങ്ങാത്തമായാൽ പിന്നെ തന്ത്രത്തിൽ പണവും സ്വർണവും കൈക്കലാക്കും; വിവാഹം ആലോചിച്ച് നടി ഷംന കാസിമിനെ പറ്റിച്ച സംഘം വീണ്ടും തട്ടിപ്പ് കേസിൽ പിടിയിൽ